കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ തുടർന്നുകൊണ്ടിരിക്കുന്ന സുരക്ഷ പരിശോധനകളുടെ ഭാഗമായി പേരെ അറസ്റ്റ് ചെയ്തതായി അൽ-റായി റിപ്പോർട്ട് ചെയ്തു. ഭിക്ഷ യാചിച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ഇവർക്കും ഇവരുടെ സ്പോൺസർമാർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു