ശുക്രൻ, ചൊവ്വ,വ്യാഴം, ശനി എന്നി ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം

0
20

കുവൈത്ത് സിറ്റി: ഈ ദിവസങ്ങളിൽ കുവൈറ്റിന്റെ ആകാശത്ത് തിളങ്ങുന്ന നാല് ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുന്നതായി ഷെയ്ഖ് അബ്ദുല്ല അൽ-സലേം കൾച്ചറൽ സെന്റർ അറിയിച്ചു. ശുക്രൻ ചൊവ്വ,വ്യാഴം ശനി എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. നക്ഷത്രങ്ങളെക്കാൾ തിളക്കം കൂടിയ തരത്തിൽ ആയിരിക്കുമിത് .