കുവൈറ്റ് സിറ്റി: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 23,604 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി. 6 മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ134 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 12 പ്രായപൂർത്തിയാകാത്തവർ പിടിയിലായി.
Home Middle East Kuwait ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഒരാഴ്‌ചയിൽ 23,604 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടി