നൈസ്‌ ഫ്രഷ്‌ റെസ്റ്റൗറന്റ്‌ അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു.

0
15

നൈസ്‌ ഫ്രഷ്‌ റെസ്റ്റൗറന്റ്‌ അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു.  ഹോട്ടലിൻ്റെ ഉത്ഘാടനം സൗദ്‌ നംഷാൻ അൽ നംഷാൻ നിർവ്വഹിച്ചു. മഹമൂദ്‌ അപ്സര, ഫവാസ്‌ മഹമൂദ്‌, നാസർ സഖാർ, റുഹൈൽ വിപി, ബാബുജി ബത്തേരി എന്നിവരും വിവിധ സാംസ്‌കാരിക സാമൂഹിക നേതാക്കളും സന്നിഹിതരായിരുന്നു.പ്രവാസികൾക്ക്‌ തനതായ രുചിവൈഭവങ്ങളുമായ്‌ മികവുറ്റ ഭക്ഷണം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്‌മെന്റ്‌ അറിയിച്ചു.