സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 84 സ്ഥാപനങ്ങൾ ജനറൽ ഫയർ ഡിപ്പാർട്ട്മെന്റ് അടച്ചുപൂട്ടി

0
29

കുവൈറ്റ് സിറ്റി:  സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 84 സ്ഥാപനങ്ങൾ ഒക്‌ടോബർ മാസത്തിൽ ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റ് അടച്ചു പൂട്ടി. തീപിടുത്ത പ്രതിരോധ വിഭാഗം 582 നിയമലംഘനങ്ങൾ കണ്ടെത്തി. അതോടൊപ്പം 408 പദ്ധതികൾക്ക് ലൈസൻസ് നൽകുകയും ചെയ്തു. ഇതിൽ 373 പുതിയ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകലും 105 ഉടമസ്ഥാവകാശ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും 165 ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.