സബാഹ് അൽ അഹമ്മദ് സിറ്റി റോഡിൽ വാഹനാപകടം, ഒരാൾ മരിച്ചു

0
58

കുവൈറ്റ് സിറ്റി: ന്യൂ സബാഹ് അൽ അഹമ്മദ് സിറ്റി റോഡിൽ വാഹനാപകടത്തിൽ  ഒരാൾ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് പാലത്തിൻറെ തൂണിൽ ഇടിച്ചായിരുന്നു അപകടം. അൽ കുട്ട് അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ഡ്രൈവർ സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു.