ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റർ ഉപയോക്താവിന് 21 ദിവസത്തെ തടവ്

0
33

കുവൈറ്റ് സിറ്റി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി ട്വിറ്റർ ഉപയോക്താവിനെ പബ്ലിക് പ്രോസിക്യൂഷൻ 21 ദിവസത്തേക്ക് തടവിന് വിധിച്ചു. ഇയാളെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തു. “എക്സ്” (twitter) പോസ്റ്റിലൂടെ കുവൈറ്റ്-തുർക്കി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തും, കുവൈറ്റിനെ  അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ പോസ്റ്റ് ഇട്ടതായാണ് ആരോപണം.