അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് എണ്ണ, നിക്ഷേപ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ, സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ  ഡോ സാദ് അൽ ബറാക്കുമായി കൂടിക്കാഴ്ച നടത്തി.  സാമ്പത്തിക, നിക്ഷേപ,  ഹൈഡ്രോകാർബൺ മേഖലകളിൽ  സഹകരണം മെച്ചപ്പെടുത്ത്ന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച ചെയ്തു