കുവൈത്ത് സിറ്റി: അസ്ഥിരമായ കാലാവസ്ഥയിൽ കുവൈത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏവർക്കും ജാഗ്രത വേണമെന്നും വാഹന യാത്രക്കാർ ട്രാഫിക് നിയമങ്ങളും നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Home Middle East Kuwait കുവൈത്തിൽ അസ്ഥിര കാലാവസ്ഥ, മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം