കുവൈറ്റ് സിറ്റി: സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ച് കയറ്റിയ ആള ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്‌കൂളിന് മുന്നിൽ വഴക്കുണ്ടാക്കിയ സംഘത്തെയും അധികൃതർ പിടികൂടി. നേരത്തെ സ്‌കൂളിന് മുന്നിൽ വഴക്ക് നടക്കുകയും ഒരാൾ ആൾക്കൂട്ടത്തിന് ന് നേരെ കാർ ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിടിയിലായവർക്കെതിരെ നടപടി സ്വീകരിക്കും എന്ന് അധികൃതർ പറഞ്ഞു.
Home Middle East Kuwait സ്‌കൂളിന് മുന്നിൽ വെച്ച് വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമിച്ച ആൾ അറസ്റ്റിൽ