കുവൈത്ത് സിറ്റി: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ മീഡിയവൺ എഡിറ്ററും കാസർഗോഡ് ജില്ലക്കാരനുമായ പ്രമോദ് രാമന് കാസർഗോഡ് എക്സ്പാട്രിയേറ്റ് അസ്സോസിയേഷൻ കുവൈത്ത് സ്വീകരണം നൽകി കെ.ഇ.എ. പ്രസിഡണ്ട് രാമകൃഷ്ണൻ കള്ളാർ ഉപഹാരം നൽകി.ചടങ്ങിൽ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ,ചീഫ് പട്രോൺ സത്താർ ,വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച് കുന്നിൽ അഡ്വൈസറി അംഗം മുനവ്വർ മുഹമ്മദ്, ഏരിയ നേതാക്കളായ അബ്ദുള്ള കടവത്ത്, സിദ്ദീഖ് ഷർഖി ഫായിസ് ബേക്കൽ എന്നീ വർ പങ്കെടുത്തു