സ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

0
34

കുവൈറ്റ് സിറ്റി:  മുബാറക് അൽ കബീർ ഏരിയയിലെ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുവൈറ്റ് വിദ്യാർത്ഥിനി മരിച്ചു. ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, ,കുട്ടി അപ്രതീക്ഷിതമായ് റോഡ് മുറിച്ചുകടക്കുകയായിരുന്നു, അയാതിനാൽ ഇടിക്കുന്നത് ഒഴിവാക്കാൻ  കഴിഞ്ഞില്ല   എന്നാണ് ഡ്രൈവർ മൊഴി നൽകിയത്.