ചൊവ്വ ബുധൻ ദിവസങ്ങളിൽ ഗസാലി റോഡ് രാത്രി അടച്ചിടും

0
39

കുവൈറ്റ് സിറ്റി:  അൽ-ഗസാലി റോഡ് രണ്ട് ദിവസത്തേക്ക് രാത്രിയിൽ  അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. ചൊവ്വ ബുധൻ ദിവസങ്ങളിലാണ് അർദ്ധരാത്രിക്ക് ശേഷം 1മണി മുതൽ പുലർച്ചെ 5 മണി വരെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.