വരും ദിവസങ്ങളിൽ കുവൈറ്റിലെ താപനില ഇനിയും കുറഞ്ഞേക്കും

0
34

കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിലെ താപനില ഇനിയും കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.ശീതകാലം ക്രമേണ അടുത്തുവരികയാണ്, വരും ദിവസങ്ങളിൽ കൂടിയ താപനില 19 C നും 23 C നും ഇടയിലും കുറഞ്ഞ താപനില 8 നും 16 C നും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.