Middle EastKuwait ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്ച By Publisher - December 5, 2023 0 63 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഡിസംബർ 6 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യൻ എംബസിയിൽ ഒരു ഓപ്പൺ ഹൗസ് നടക്കും. ഓപ്പൺ ഹൗസിനുള്ള രജിസ്ട്രേഷൻ രാവിലെ 11 മണി മുതൽ എംബസിയിൽ ആരംഭിക്കും