ലേഡീസ് ടോയ്‌ലറ്റിൽ ക്യാമറ സ്ഥാപിച്ചു, ഇന്ത്യൻ പ്രവാസിക്ക് രണ്ട് വർഷം തടവും നടുകടത്തലും

0
29

കുവൈറ്റ് സിറ്റി: സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ വെച്ചതിന് ഇന്ത്യൻ പ്രവാസിക്കും ഈജിപ്ഷ്യൻ സ്വദേശിയായ  സഹപ്രവർത്തകനും കുവൈത്ത് കോടതി രണ്ട് വർഷം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. നാല് മാസം മുമ്പ് ഫർവാനിയയിലെ ഒരു ബാങ്കിന്റെ ശാഖയിലായിരുന്നു സംഭവം.