ജാബർ അൽ അലിയിൽ വീടിന് തീപിടിച്ചു, 8 പേരെ രക്ഷപ്പെടുത്തി

0
36

ജാബർ അൽ-അലി പ്രദേശത്തെ ഒരു വീട്ടിൽ തീപ്പിടുത്തം. വീടിനകത്ത് കുടുങ്ങിയ എട്ട് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അൽ-ഖുറൈൻ, ഹസാർഡസ് മെറ്റീരിയൽസ് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന രക്ഷാപ്രവർത്തനം നടത്തി. വീടിനകത്ത് കുടുങ്ങിക്കിടന്ന എട്ടുവരെ രക്ഷപ്പെടുത്തി  വൈദ്യസഹായം ലഭ്യമാക്കി. അപകടത്തി ആർക്കും കാര്യമായി പരിക്കേറ്റിറ്റില്ല