ഹൈസ്‌കൂൾ ചോദ്യപേപ്പർ ചോർച്ച: പ്രതികൾക്ക് 10 വർഷം തടവ്

0
52

കുവൈറ്റ് സിറ്റി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഹൈസ്‌കൂൾ പരീക്ഷ ചോദ്യ പേപ്പറുകൾ ചോർത്തി നൽകി  എന്ന കേസിൽ  ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. സ്വദേശികളായ ഒരു പുരുഷനും സ്ത്രീയക്കും  യഥാക്രമം 10 വർഷവും 7 വർഷവും തടവ് വിധിച്ചു, . മറ്റൊരു പുരുഷനും സ്ത്രീയും ഒരു വർഷം വീതം തടവുശിക്ഷ കോടതി വിധിച്ചിടടുണ്ട്. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ പരീക്ഷാ ചോർച്ചയ്ക്ക് പുറമെ അനധികൃത പണം സമ്പാദനം കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും ചുമത്തിയിരുന്ന