35 കിലോ ഹാഷിഷും 2000 ലഹരി ഗുളികകളും പിടിച്ചെടുത്തു

0
48

കുവൈറ്റ് സിറ്റി: രണ്ടു വ്യക്തികളിൽ നിന്നായി ആഭ്യന്തര മന്ത്രാലയം 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. ജാബർ അൽ അഹമ്മദിന് സമീപം രണ്ട് വ്യക്തികൾ നിരോധിത മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്കിൽ  റിപ്പോർട്ട് ലഭിക്കുകയായിരുന്നൂ.