കുവൈറ്റ് സിറ്റി: വൈദ്യുതി ബിൽ അടക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ് വൈദ്യുതി, ജലം, മന്ത്രാലയം. നിരവധി പേർക്ക് ഈ വ്യാജ സന്ദേശം ലഭിച്ച സാഹചര്യത്തിൽ ആണ് ഇത്തരം ലിങ്കുകളിൽ പയ്മൻ്റ് നൽകരുതെന്ന് ഉപഭോക്താക്കൾക്ക് MEW മുന്നറിയിപ്പ് നൽകിയത്.
Home Middle East Kuwait വൈദ്യുതി ബിൽ അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ എസ്എംഎസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി MEW