Middle EastKuwait അമീറിന്റെ വിയോഗം; 40 ദിവസത്തെ ദുഃഖാചരണം, ഞായറാഴ്ച മുതൽ 3 ദിവസം അവധി By Publisher - December 16, 2023 0 37 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: അമീറിന്റെ മരണത്തെ തുടർന്ന് കുവൈറ്റിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. മൂന്ന് ദിവസത്തേക്ക് എല്ലാ ഔദ്യോഗിക വകുപ്പുകളും അടച്ചിടും. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി .