Middle EastKuwait ക്രിസ്മസ് ദിനത്തിൽ ഇന്ത്യൻ എംബസി അവധിയായിരിക്കും By Publisher - December 24, 2023 0 28 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 തിങ്കളാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, മൂന്ന് ബിഎൽഎസ് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും സാധാരണപോലെ പ്രവർത്തിക്കും.