ജാബർ പാലത്തിലെ നിരീക്ഷണ ക്യാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി

0
23

കുവൈത്ത് സിറ്റി: കുവൈറ്റിലെ  ഷെയ്ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേയിലെ നിരീക്ഷണ ക്യാമറകൾ 10 മാസത്തിന് ശേഷം വീണ്ടും പ്രവർത്തനക്ഷമമായതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വൈദ്യുത തകരാർ പരിഹരിച്ചതിന് ശേഷം പാലത്തിലെ 800 ഓളം ക്യാമറകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അൽ റായിയോട് പറഞ്ഞു.