കുവൈറ്റ് സിറ്റി : രാത്രിമുതൽ താപനില കുറയുകയും തണുപ്പ് തീവ്രമാകുകയും ചെയ്യുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ജനുവരി 2 മുതൽ ഏകദേശം 13 ദിവസത്തേക്ക് കുവൈത്തിന്റെ ആകാശത്ത് ഷൗല നക്ഷത്രം ദൃശ്യമാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.ശൗല മാസത്തിലെ ആദ്യ ദിനത്തിലെ സൂര്യോദയം രാവിലെ 6:43 നും സൂര്യാസ്തമയം വൈകുന്നേരം 5:10 നും ആണ്.രാത്രി പകൽ സമയത്തേക്കാൾ ദൈർഘ്യമേറിയതാകും
Home Middle East Kuwait ഇന്ന് രാത്രി മുതൽ കുവൈറ്റിൽ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ