കുവൈറ്റ് സിറ്റി: അടുത്തയാഴ്ച മുതൽ രാജ്യത്ത് അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.അടുത്ത ആഴ്ചയുടെ ആരംഭത്തിൽ താപനില ഗണ്യമായി കുറയുമെന്നും തുറസ്സായ സ്ഥലങ്ങളിൽ 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ എത്താമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .