വാഹന മോഷണ ശ്രമം ക്യാമറയിൽ പതിഞ്ഞു, പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിന് പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.