Middle EastKuwait 2024ൽ ആദ്യവാരം 1000-ലധികം താമസ നിയമലംഘകരെ പിടികൂടി By Publisher - January 8, 2024 0 69 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഈ വർഷം ജനുവരി 1 മുതൽ 5 വരെയുള്ള കാലയളവിൽ ആയിരത്തിലധികം പ്രവാസി താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. പിടിയിലായവരെ നിയമം അനുശാസിക്കുന്ന വിധത്തിൽ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനായി നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റി.