നി​കു​തിര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ര​ണ്ടാ​മ​ത്

0
63

കുവൈറ്റ് സിറ്റി: യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ പുറത്ത് വിട്ട ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് രണ്ടാം സ്ഥാനത്ത് . മാത്രമല്ല, പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായി കുവെെറ്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സികളിലൊന്നാണ് കുവെെറ്റിൽ ഉള്ളത്. അത് കൊണ്ട് തന്നെ പട്ടികയിൽ വലിയ സ്ഥാനം ആണ് കുവെെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.