Middle EastKuwait 805 കുപ്പി മദ്യവുമായി 4 പ്രവാസികൾ പിടിയിൽ By Publisher - January 10, 2024 0 30 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: മദ്യ വിൽപ്പന നടത്തി വന്ന നാല് പ്രവാസികൾ അറസ്റ്റിലായി. ഇവരുടെ പക്കൽ നിന്നും 805 കുപ്പി നാടൻ മദ്യം അധികൃതർ കണ്ടെത്തി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.