നിയമലംഘനം; 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് PAM സസ്പെൻഡ് ചെയ്തു

0
72

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സസ്പെൻഡ് ചെയ്തു.  വാണിജ്യ വ്യവസായ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള  ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിനെ തുടർന്ന് ആണ് നടപടി. കെ-നെറ്റ് ഇല്ലെന്ന് കണ്ടെത്തിയ 35 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.