ഫെബ്രുവരി 8 ന് ഇസ്ര, മിറാജ് അവധി

0
32

കുവൈറ്റ് സിറ്റി: അൽ ഇസ്‌റ, അൽ മിറാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക പ്രവർത്തനങ്ങൾ ഫെബ്രുവരി 11 ഞായറാഴ്ച പുനരാരംഭിക്കും.