Middle EastKuwait ചൂതാട്ടം; കുവൈറ്റിൽ 30 പേർ പിടിയിൽ By Publisher - January 16, 2024 0 85 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി : വിവിധ മേഖലകളിൽ നടത്തി യ റെയ്ഡിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന 30 പേരെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. ഇവരുടെ പക്കൽ നിന്ന് ഗണ്യമായ അളവിൽ പണവും മൊബൈൽ ഫോണുകളും ചൂതാട്ട പ്രവർത്തനങ്ങളുടെ തെളിവുകളും കണ്ടെത്തി.