ജനുവരി 26, വെള്ളിയാഴ്ച ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും

0
72

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26 വെള്ളിയാഴ്ച രാവിലെ കുവൈത്തിലെ ഇന്ത്യൻ എംബസി പരിസരത്ത് സമുചിതമായി ആഘോഷിക്കും. രാവിലെ 9:00 മണിക്ക് നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു