കുവൈറ്റിലെ എല്ലാ ബാങ്കുകൾക്കും ഫെബ്രുവരി എട്ടിന് ഔദ്യോഗിക അവധി

0
42

കുവൈറ്റ് സിറ്റി: അൽ-ഇസ്‌റാ മിറാജ് പ്രമാണിച്ച് കുവൈറ്റിലെ എല്ലാ പ്രാദേശിക ബാങ്കുകളും ഫെബ്രുവരി 8 വ്യാഴാഴ്ച  അവധിയായിരിക്കും. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചതായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. എല്ലാ ബാങ്കുകളും ഫെബ്രുവരി 11 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കും.