കുവൈറ്റ് സിറ്റി: മൈദാൻ ഹവല്ലിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൻ്റെ അഞ്ചാം നിലയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. തീപിടുത്ത വിവരം ലഭിച്ച ഉടൻ സാൽമിയ, ഹവല്ലി, അൽ-ഹിലാലി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.