കുവൈറ്റിലെ പള്ളികളിൽ മഴയ്ക്കായി പ്രാർത്ഥന

0
24

കുവൈറ്റ് സിറ്റി: മഴയ്ക്കായി കുവൈറ്റിലെ നൂറിലധികം പള്ളികളിൽ ഇസ്തിസ്‌ക പ്രാർത്ഥന (മഴ തേടിയുള്ള പ്രാർത്ഥനകൾ) നടന്നു.