കുവൈറ്റിൽ യുവതിയെ ആക്രമിച്ച് പണം തട്ടി

0
20

കുവൈറ്റ് സിറ്റി: ബദൗൺ യുവതിയെ അജ്ഞാതർ ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അന്വേഷണം ആരംഭിച്ചു. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പട്രോളിംഗ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട യുവതിയെ വഴിയരികിൽ ദയനീയാവസ്ഥയിൽ കണ്ടെത്തുകയും ഉടനടി ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു