2024 ൽ ട്രാസ്ക്കിനെ ഇവർ നയിക്കും

0
103

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക് ) 2024 പ്രവർത്തന വർഷത്തിൽ ഇവർ നയിക്കും. പ്രസിഡന്റ് ശ്രീ ബിജു കടവി, ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, ട്രഷറർ തൃതീഷ്കുമാർ, വൈസ് പ്രസിഡന്റ് ജഗദാംബരൻ ജോയിൻ സെക്രട്ടറിമാരായി സിജു എം എൽ, ബിജു സി ഡി, ജിൽ ചിന്നൻ ജോയിന്റ് ട്രഷററായി സതീഷ് പൂയത്ത് .

വനിതാവേദി ജനറൽ കൺ വീനർ ജെസ്നി ഷമീർ, സെക്രട്ടറി ഷാന ഷിജു, ജോയിൻ സെക്രട്ടറിയായി സക്കീന അഷറഫ് എന്നിവർ 19/01/2024 ൽ പോപ്പിൻസ് ഹാളിൽ ചേർന്നവാർഷിക പൊതുയോഗത്തിൽ ചുമതലയേറ്റു. 2023ലെ പ്രസിഡണ്ടായ ശ്രീ ആൻറോ പാണങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഇവർ ചുമതലയേറ്റത്.