സാൽമിയ പാർക്കിൽ ബാർബിക്യൂ ചെയ്തതിന് 1200 KD പിഴയിട്ടു

0
133

കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് സാൽമിയ പാർക്കിൽ ബാർബിക്യൂ ചെയ്ത പൗരന് 1,200 കെഡി പിഴ ചുമത്തി.  സാൽമിയ ഗാർഡനിൽ ബാർബിക്യൂ ചെയ്ത ഒരു പൗരനെത്തിരെ രണ്ടു നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഒന്ന്  ബാർബിക്യൂ ചെയ്തതിനും രണ്ടാമത്തേത് പൂന്തോട്ടത്തിനുള്ളിലെ  സസ്യങ്ങൾ മുറിച്ചതിനുമാണ്. ഇവയ്ക്ക് യഥാക്രമം KD 500 ഉം KD 700 ഉം ആണ് പിഴ വിധിച്ചത്