കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 841 പ്രവാസികളെ നാടുകടത്തി

0
78

കുവൈറ്റ് സിറ്റി:  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആഭ്യന്തര മന്ത്രാലയം 841 പ്രവാസികളെ നാടുകടത്തിയതയി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിൽ 510 പേർ പുരുഷന്മാരും  331 സ്ത്രീകളും ആണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ  ജിലീബ് അൽഷുയൂഖിൽ അധികൃതർ അപ്രതീക്ഷിത സുരക്ഷാ കാമ്പെയ്‌നുകൾ നടത്തുകയും താമസ നിയമങ്ങൾ ലംഘിച്ച 200 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.