79കാരനായ മയക്കുമരുന്ന് വിൽപ്പനക്കാരൻ ഉൾപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു

0
29

കുവൈറ്റ് സിറ്റി: 79 കാരനായ  മയക്കുമരുന്ന് ഡീലർ ഉൾപ്പെട്ട കേസിൽ നിയമനടപടികൾ ആരംഭിച്ചു. ജഡ്ജി  മുഹമ്മദ് അൽ-സനിയയുടെ അധ്യക്ഷതയിൽ ക്രിമിനൽ കോടതിയിൽ ആണ് വിചാരണ തുടങ്ങിയത്. അൽ-വാഹ ഏരിയയിൽ വച്ചാണ് പ്രതി പിടിയിലായത്. വിവിധ തരം മയക്കുമരുന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്നു, അറസ്റ്റ് സമയത്ത് തോക്കും  ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ചെറുക്കൻ ശ്രമിച്ച് കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.