ഫോർട്ട് കൊച്ചി സ്വദേശി കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

0
83

കുവൈറ്റ് സിറ്റി: പ്രവാസിയെ  കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ആഗസ് ജോയി ( 31) ആണ് കമ്പനിയുടെ മിനാ അൽ സൂറിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്