Middle EastKuwait കാൽലക്ഷം ദിനാർ വിലമതിക്കുന്ന 150 കിലോ ഹാഷിഷ് പിടികൂടി By Publisher - February 20, 2024 0 63 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: 150 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് വ്യക്തികളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം കാൽലക്ഷം കുവൈറ്റ് ദിനാർ വരും.