വാഹനങ്ങളിൽ പതാക സ്ഥാപിക്കുന്നത് ട്രാഫിക് നിയമ ലംഘനമെന്ന് ആഭ്യന്തര മന്ത്രാലയം

0
51

കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനത്തിൽ ദേശീയ പതാക   സ്ഥാപിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ പോലീസ് നടപടിയെടുക്കുമെന്ന് മന്ത്രാലയം സമൂഹ മാധ്യമമായ എക്സിൽ മുന്നറിയിപ്പ് നൽകി.