വഴിയോര കച്ചവടക്കാരായ നിരവധിപേർ അറസ്റ്റിൽ

0
33

കുവൈറ്റ് സിറ്റി: തെരുവ് കച്ചവടക്കാരായ നിരവധി പേരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് അധികൃതർ അറസ്റ്റ് ചെയ്തു. പിടികൂടിയവരിൽ വിവിധ രാജ്യക്കാരായ നിരവധി പേരുണ്ട്. തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് റഫർ ചെയ്തതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു.