കല്പക് 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
13

കുവൈത്ത് സിറ്റി : കല്പക് (കേരള ആർട് & ലിറ്ററേച്ചർ പ്രൊമോട്ടിങ് അസോസിയേഷൻ കുവൈറ്റ് ) 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ പുതിയ വർഷത്തേക്കുള്ള സമിതി അംഗങ്ങളെ ഏക കണ്ഠേന തിരഞ്ഞെടുത്തു :-
പ്രസിഡൻറ് – പ്രദീപ് മേനോൻ
വൈസ് പ്രസിഡൻറ് – കുമാർ തൃത്താല
ജനറൽ സെക്രട്ടറി – വിമൽ രാജ്
ജോയിൻറ് സെക്രട്ടറി & മീഡിയ കൺവീനർ – അജിത് ജോൺ
ട്രഷറർ – ജോമോൻ
ജോയിൻറ് ട്രഷറർ – രമേശ്
വനിതാ സെക്രട്ടറി – അംബിക മുകുന്ദൻ