പാർലമെൻ്റ് തിരഞ്ഞെടുപ്പ്; ആറ് സ്ത്രീകൾ ഉൾപ്പെടെ 194 പേർ നാമനിർദേശക പത്രിക സമർപ്പിച്ചു

0
55

കുവൈറ്റ് സിറ്റി: രണ്ട് സ്ത്രീകൾ ഉൾപ്പെടെ മുപ്പത്തിയൊന്ന് പൗരന്മാർ കൂടെ വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനനായി നമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ  ഏപ്രിൽ 4-ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള മൊത്തം സ്ഥാനാർത്ഥികളുടെ എണ്ണം ആറ് സ്ത്രീകൾ ഉൾപ്പെടെ 194 ആയി ഉയർത്തുന്നു;