കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ വെച്ച് മലയാളി യുവതിയുടെ സ്വർണ്ണ മാല തട്ടിയെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അബ്ബാസിയയിലെ ” ഷോപ്പിന് സമീപമാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല എസ്‌യുവിയ്യിൽ എത്തിയ സംഘം കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ചതിൻ്റെ ഭാഗമായി യുവതിക്ക് തലയിൽ പരിക്കേലക്കുകയും അവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞിടുണ്ട്