വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ ഇറച്ചി കടകളിൽ പരിശോധന നടത്തി

കുവൈറ്റ് സിറ്റി: ഇറച്ചി വിലയും വിതരണവും നിരീക്ഷിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വില നിരീക്ഷണ സംഘം ഷുവൈഖിലെ മൊത്തവ്യാപാര മാർക്കറ്റുകളിലെ ഇറച്ചി കടകളിൽ പരിശോധന നടത്തി. റമദാനിൽ അവശ്യ വസ്തുക്കൾക്ക് വിലനിയന്ത്രണം ഉറപ്പ് വരുന്ന നടപടികളുടെ ഭാഗമായാണ് ഇത്