സഫാത്ത് അൽ റായ് കന്നുകാലി ചന്തയിൽ തിരിമറി നടത്തിയ മൂന്നുപേർ പിടിയിൽ

0
177

കുവൈറ്റ് സിറ്റി: സഫാത്ത് അൽ റായ് കന്നുകാലി ചന്തയിൽ ആടുകളെ എത്തിച്ച രേഖയിൽ തിരിമറി നടത്തിയ മൂന്ന് പേരെ വാണിജ്യ വ്യവസായ മന്ത്രാലയം ഇൻസ്പെക്ടർമാർ പിടികൂടി. ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരികയാണെന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.